
മിഠായിത്തെരുവിന്റെ ഭൂമിശാസ്ത്രം അറിയാത്തതോ അതോ അറിയില്ലെന്ന് നടിച്ചതോ? ഉന്നത ഉദ്യോഗസ്ഥന്റെ പിഴവിന് പഴി കേള്ക്കേണ്ടവരല്ല കോഴിക്കോട്ടെ പോലീസുകാര്
മിനിഞ്ഞാന്ന് പാതിരാത്രി നമ്മുടെ പ്രിയപ്പെട്ട തെരുവിന് കാവലിരിക്കുകയാണ് പോലീസുകാർ. ഭരണഘടനക്കും സുപ്രീം കോടതിക്കുമെതിരെ തുടരെത്തുടരെ ഹർത്താൽ...