
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്ന സര്‍ക്കാരേ, ഈ ബദല്‍ സ്കൂളുകളില്‍ പ്രവേശനോത്സവവുമില്ല, അധ്യാപകര്‍ക്ക് ശമ്പളവുമില്ല
പൊതുവിദ്യാഭ്യാസ സംരക്ഷണം മുഖ്യ അജണ്ടകളിലൊന്നായെടുത്ത് മുന്നോട്ടുപോകുന്ന കേരള സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികളെല്ലാം അഭിനന്ദനാര്‍ഹമാണ്. മുന്‍...