വീഡിയോ

എത്തി.. പെട്രോള്‍ വേണ്ടാത്ത മെയ്ഡ് ഇന്‍ ഇന്ത്യ സ്‌കൂട്ടര്‍ / വീഡിയോ

ആതര്‍ 450 സ്‌കൂട്ടറിന് ലിഥിയം അയോണ്‍ ബാറ്ററിയും 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കുമുണ്ട്.

ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആതര്‍ ഈ ജൂണില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടര്‍ വിപണിയിലെത്തിയത്. ആതര്‍ 450 സ്‌കൂട്ടറിന് ലിഥിയം അയോണ്‍ ബാറ്ററിയും 7.2 ബിഎച്ച്പി പവറും 20.5 എന്‍എം ടോര്‍ക്കുമുണ്ട്. ആതറിന്റെ മറ്റു സവിശേഷതകള്‍ അറിയാന്‍ വീഡിയോ കാണൂ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍