TopTop
Begin typing your search above and press return to search.

ജയലളിതയുടെ സ്ഥാനാരോഹണം ; ചാര്‍ജ്ജ് ഒരു രൂപ മാത്രം വാങ്ങി ഓട്ടോക്കാരന്‍

ജയലളിതയുടെ സ്ഥാനാരോഹണം ; ചാര്‍ജ്ജ് ഒരു രൂപ മാത്രം വാങ്ങി ഓട്ടോക്കാരന്‍

ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം ഒരു രൂപ ചാര്‍ജ്ജ് മാത്രം വാങ്ങി ഫാനായ ഓട്ടോക്കാരന്‍. എഐഡിഎംകെ ചീഫ് ജയലളിതയുടെ കടുത്ത ഭക്തനായ ആര്‍ എം മണിവര്‍ണ്ണന്‍ ആണ് ആരാധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം യാത്രക്കാരില്‍ നിന്നും ഒരു രൂപ മാത്രം ചാര്‍ജ്ജ് ഈടാക്കിയത്. കോയമ്പത്തൂരില്‍ 41 വര്‍ഷമായി ഓട്ടോ ഓടിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നയാളാണ് മണിവര്‍ണ്ണന്‍. എംജിആറിന്റെ കാലം മുതല്‍ പാര്‍ട്ടി അംഗമാണ് കക്ഷി. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/IKNhMP


Next Story

Related Stories