TopTop
Begin typing your search above and press return to search.

അതേ സ്ഥലത്ത് പാർക്ക് ചെയ്യാൻ ശ്രമം; ഇന്ധനം കുറെ കത്തിയത് മിച്ചം

അതേ സ്ഥലത്ത് പാർക്ക് ചെയ്യാൻ ശ്രമം; ഇന്ധനം കുറെ കത്തിയത് മിച്ചം

പിജെ ബിജു എന്ന ഡ്രൈവർ നടത്തിയ എഡ്ജ് ടു എഡ്ജ് ഡ്രൈവിങ് വൈറലായതിനു പിന്നാലെ അതേ സ്ഥലത്ത് അതേപോലെ പാർക്കിങ് നടത്താൻ ചില 'വിദഗ്ധർ' എത്തിയെങ്കിലും വെറുതെയായെന്ന് റിപ്പോർട്ട്. കാർ കുറെനേരം കുടുങ്ങിക്കിടന്നതും ഇന്ധനം കത്തിയതും മിച്ചം.

തോടിന് കുറുകെ കടക്കാൻ വച്ചിരുന്ന സ്ലാബിലാണ് ബിജു തന്റെ ഇന്നോവ കാർ പാർക്ക് ചെയ്തത്. അതേ മാതൃകയിൽ പാർക്ക് ചെയ്യാനാണ് ഒരുകൂട്ടർ എത്തിയത്.



Next Story

Related Stories