UPDATES

ഓട്ടോമൊബൈല്‍

ലെവല്‍ 2 പെര്‍ഫോമന്‍സുമായി ഫോഡ് മസ്റ്റാംഗ് ജിടി

ഫേസ് ലിഫ്റ്റ് മോഡലുകള്‍ ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല. ഇന്ത്യയില്‍ പ്രീ ഫേസ് ലിഫ്റ്റ് മോഡലുകളാണ് നിലവിലുള്ളത്.

ലെവല്‍ 2 പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന മസ്റ്റാംഗ് ജിടി ഫേസ് ലിഫ്റ്റ് മോഡലുകള്‍ ഫോഡ് അന്താരാഷ്ട്ര വിപണിയിലെത്തിക്കും. ലെവല്‍ 1 പെര്‍ഫോമന്‍സുള്ള ജിടി 350, മസ്റ്റാംഗ് ജിടി മോഡലുകളിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ഫീച്ചറുകളുമായാണ് 2018 മോഡല്‍ വരുന്നത്. ആന്റി ലോക് ബ്രേക് അടക്കമുള്ള സംവിധാനങ്ങള്‍ പുതിയ മോഡലിലുണ്ടാവും. ലെവല്‍ വണ്ണിലേതിനേക്കാള്‍ ടയറുകള്‍ക്ക് വീതി കൂട്ടിയിട്ടുണ്ട്. സ്‌റ്റെബിലൈസര്‍ ബാര്‍ കൂടുതല്‍ ദൃഢമാണ്. ഫേസ് ലിഫ്റ്റ് മോഡലുകള്‍ ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല. ഇന്ത്യയില്‍ പ്രീ ഫേസ് ലിഫ്റ്റ് മോഡലുകളാണ് നിലവിലുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍