ഓട്ടോമൊബൈല്‍

സുസൂക്കി ഇന്‍ട്രൂഡര്‍: പുതിയ 155 സിസി മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി

Print Friendly, PDF & Email

ബജാജിന്റെ അവെന്‍ജര്‍ 150യുമായിട്ടായിരിക്കും പുതിയ ഇന്‍ട്രൂഡര്‍ മോഡലിന്റെ മത്സരം. പഴയ ഇന്‍ട്രൂഡര്‍ മോഡലിന്റെ ഡിസൈനില്‍ നിന്ന് വലിയ വ്യത്യാസമില്ല.

A A A

Print Friendly, PDF & Email

സുസൂക്കിയുടെ പുതിയ മോഡല്‍ ബൈക്ക് ഇന്‍ട്രൂഡര്‍ ഇന്ത്യയില്‍ പുറത്തിറക്കി. 155 സിസിയാണുള്ളത്. ഇന്‍ട്രൂഡറിന്റെ M1800R മോഡല്‍ നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയിലുണ്ട്. ബജാജിന്റെ അവെന്‍ജര്‍ 150യുമായിട്ടായിരിക്കും പുതിയ ഇന്‍ട്രൂഡര്‍ മോഡലിന്റെ മത്സരം. പഴയ ഇന്‍ട്രൂഡര്‍ മോഡലിന്റെ ഡിസൈനില്‍ നിന്ന് വലിയ വ്യത്യാസമില്ല. സ്പ്ലിറ്റ് സീറ്റാണുള്ളത്. ജിക്‌സര്‍ മോഡലിലെ അതേ ചേസിസാണുള്ളത്. കൂടുതല്‍ സുഖകരമായി റൈഡിംഗിന് വേണ്ടി ഫ്രണ്ട് റേക് ആള്‍ട്ടര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ഗിയര്‍ ലെവലുകളുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍. അതേസമയം എബിഎസ് (ആന്‍റി ലോക്ക് ബ്രാക്കിംഗ് സിസ്റ്റം) ഇല്ല. 98,340 രൂപയാണ് എക്സ് ഷോ റൂം വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍