ഓട്ടോമൊബൈല്‍

സൗദിയില്‍ വനിതകള്‍ അടുത്ത മാസം വണ്ടിയോടിക്കും

കഴിഞ്ഞ സെപ്റ്റംബറിലാണ് നൂറ്റാണ്ടുകള്‍ ആയി നിലവില്‍ ഉണ്ടായിരുന്ന നിരോധനം പിന്‍വലിച്ചത്

സൗദി അറേബിയയില്‍ അടുത്ത മാസം 24 മുതല്‍ വനിതകള്‍ക്ക് വണ്ടി ഓടിച്ചു തുടങ്ങാം എന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് നൂറ്റാണ്ടുകള്‍ ആയി നിലവില്‍ ഉണ്ടായിരുന്ന നിരോധനം പിന്‍വലിച്ചത്. പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ള വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസെന്‍സിനു അപേക്ഷിക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍