നമ്മുടെ സങ്കുചിത ജനാധിപത്യത്തിൽ നോര്‍ത്ത്-ഈസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ടിം അഴിമുഖം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ആഘോഷത്തിന് കോടിയേറുന്ന ഇന്ന് തന്നെയാണ് നമ്മള്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടത് എന്നാണ് ടിം അഴിമുഖം കരുതുന്നത്. നിങ്ങള്‍ എങ്ങിനെയാണ് ജനാധിപത്യത്തെ അളക്കാന്‍ പോകുന്നത്? ഗവേര്‍ണന്‍സിനുള്ള രീതി എന്ന നിലയില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ എങ്ങിനെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്? ജനങ്ങള്‍ പൂര്‍ണ്ണമായും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ട് എന്നതിനും വളരെ സക്രിയമായി അവര്‍ ജനാധിപത്യ അവകാശം വിനിയോഗിക്കുന്നുണ്ട് എന്നതിനും എന്ത് സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലമാണ് നമുക്കുള്ളത്? ഏത് വഴി പരിഗണിച്ചാലും, ജനങ്ങള്‍ എത്ര … Continue reading നമ്മുടെ സങ്കുചിത ജനാധിപത്യത്തിൽ നോര്‍ത്ത്-ഈസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed