പലസ്തീന്‍ ബീജങ്ങള്‍ ഇസ്രായേല്‍ ജയില്‍ ചാടുന്നു
റൂത്ത് എഗ്ലാഷ്, സൂഫിയന്‍ താഹ വാഷിങ്ങ്ടണ്‍ പോസ്റ്റ് സുവാദ് അബു ഫയദും ഭര്‍ത്താവുമായി ശാരീരികബന്ധമുണ്ടായിട്ട് പതിനൊന്നു വര്‍ഷത്തിലേറെയായി. ഇത്രയും നാളായി ഭര്‍ത്താവ് ഇസ്രായേലി ജയിലിലാണ്. എന്നാല്‍ ഈയടുത്ത് അബുഫയദ് അവരുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോടുചേര്‍ത്തു. ഈ കുട്ടിയുടെ ജനനത്തോടെ അസ്വാഭാവികമെങ്കിലും ആളുകള്‍ വര്‍ധിച്ചുവരുന്ന ഒരു സംഘത്തില്‍ അവരും ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലസ്തീനിയന്‍ തടവുകാരുടെ ബീജം ഇസ്രായേലി ജയിലുകളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് കൃത്രിമബീജസങ്കലനം വഴി ജനിക്കുന്ന കുട്ടികളില്‍ ഒരാളാണ് ഇവരുടേത്. അങ്ങേയറ്റം രഹസ്യമായി നടക്കുന്ന ഈ പ്രവര്‍ത്തിയില്‍ … Continue reading പലസ്തീന്‍ ബീജങ്ങള്‍ ഇസ്രായേല്‍ ജയില്‍ ചാടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed