അട്ടപ്പാടി: സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ – അഴിമുഖം അന്വേഷണം

1975ലെ നിയമം നടപ്പാക്കുന്നതിനെരേ സംഘടിതമായ പ്രതിരോധം സൃഷ്ട്രിച്ചത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംയുക്തമായിട്ടാണ്