പ്രവാസം മതിയാക്കുന്ന ഖത്തര്‍ പണം

റോബെര്‍ട്ട് ടറ്റില്‍, അലാ ഷാഹീന്‍     ഖത്തറിന്റെ എണ്ണപ്പണം യൂറോപ്പിലെയും അമേരിക്കയിലെയും വിപണികളില്‍ നിക്ഷേപത്തിന്റെ മണിക്കിലുക്കവുമായി നടന്ന നാളുകള്‍ തീരുകയാണ്. യൂറോപ്പിലെ കമ്പനികളിലും, ലണ്ടനിലെ വന്‍ നിര്‍മ്മാണ പദ്ധതികളിലും, പശ്ചിമേഷ്യയിലെ പുതുവസന്ത കലാപങ്ങളിലും, ഫ്രാന്‍സില്‍ ഒരു പന്തുകളി കിരീടത്തിലുമൊക്കെ മുതല്‍മുടക്കിയതിനു ശേഷം ഖത്തര്‍ സ്വന്തം നാട്ടില്‍ പണമിറക്കാന്‍ തയ്യാറെടുക്കുകയാണ്.   ബ്രിട്ടീഷ് ബാങ്ക് ബാര്‍ക്‌ളീസിലും, ജര്‍മ്മന്‍ കാര്‍ നിര്‍മ്മാണ കമ്പനി വോക്‌സ്വാഗനിലും മറ്റും പ്രതിവര്‍ഷം 60 ബില്ല്യണ്‍ ഇറക്കിയിരുന്ന, ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമായ ഖത്തറിന്റെ … Continue reading പ്രവാസം മതിയാക്കുന്ന ഖത്തര്‍ പണം