കഴിഞ്ഞ ഈസ്റ്റര്‍. ഡബിള്‍ഹോഴ്‌സ് കമ്പനിവക പാലപ്പം പൊടി പായ്ക്കറ്റ് പൊട്ടിച്ച് കലക്കിവച്ചു. കലക്കാന്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണമെന്നില്ല. പശുവിന്‍ പാലോ വെള്ളമോ മതി. കപ്പി (അരിപ്പൊടിയുടെ തരങ്ങ് എന്ന തരിപ്പൊടി വെള്ളത്തില്‍ തിളപ്പിച്ച് കുറുക്കിയെടുക്കുന്നത്) കാച്ചിയിട്ട് അതും കള്ളും ചേര്‍ത്ത് വേണമായിരുന്നു പാലപ്പോം വെള്ളേപ്പോം ഒക്കെ ഉണ്ടാക്കേണ്ടിയിരുന്നത്. ഇന്നതൊന്നും വേണ്ട. ചുമ്മാ പൊടിയങ്ങ് കലക്കിവച്ചാമതി. ഈസ്റ്റുപോലും വേണ്ട. ഞാന്‍ പൊടി കലക്കിവച്ചിട്ട് ജനാലയിലൂടെ വെളിയിലേക്ക് നോക്കി. നേരം വെളുത്തുകഴിഞ്ഞു. അയലോക്കംകാരന്റെ എയര്‍കണ്ടീഷണറുടെ കുണ്ടിയാണ് കണി. അതവന്റെ മുറിയിലെ ചൂട് … Continue reading മണത്തും രുചിച്ചും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed