ഇസ്രത് ജഹാന്മാര് കൊല്ലപ്പെടുന്നതെങ്ങനെ?
ടീം അഴിമുഖം 2013 ജൂലൈ 3. ഇന്ത്യന് രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും ഏറെ കോളിളക്കങ്ങള് ഉണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തലുകളുമായി അഹമ്മദാബാദിലെ ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് സി.ബി.ഐ ഒരു കുറ്റപത്രം സമര്പ്പിച്ചു. 2004 ജൂണ് 15-ന് ഇസ്രത് ജഹാന് എന്ന 19 വയസുകാരിയേയും പ്രാണേഷ് പിളള അഥവാ ജാവേദ് ഷെയ്ക്ക് എന്ന ആലപ്പുഴക്കാരന് അടക്കം മൂന്നു പേരെയും വെടിവച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടലിലാണ് എന്നായിരുന്നു ഈ കുറ്റപത്രത്തില് പറഞ്ഞത്. 70 വെടിയുണ്ടകള് കൊണ്ട് ഇവരുടെ ശരീരത്തെ … Continue reading ഇസ്രത് ജഹാന്മാര് കൊല്ലപ്പെടുന്നതെങ്ങനെ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed