നെഹ്രു ട്രോഫി വള്ളംകളി : കാണാക്കാഴ്ചകള്‍

ചിത്രങ്ങളും എഴുത്തും   കെ.ജി.ബാലു, ബിജോയ് തോമസ്     എപ്പോള്‍ തുറക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത തണ്ണീര്‍മുക്കം ബണ്ടുവഴിയാണ് ഞങ്ങള്‍ നെഹ്‌റു ട്രോഫി വളളംകളി കാണാനെത്തിയത്. കളികാണാന്‍ വരുന്നവര്‍ക്കായി കൃത്യമായ ദിശാസൂചനകളില്ലാത്തതിനാല്‍ വഴി ചോദിച്ച് ചോദിച്ചും മുമ്പേപോകുന്ന വാഹനത്തെ പിന്തുടര്‍ന്നും പലവഴി കയറിയിറങ്ങി ഒടുവില്‍ സ്റ്റാര്‍ട്ടിങ് പോയന്റിനും മുമ്പില്‍ വള്ളക്കാര്‍ ഒരുങ്ങുന്ന കരയില്‍ എത്തിച്ചേര്‍ന്ന ഞങ്ങളെ വരവേറ്റത് പ്രദേശവാസിയായ മേരി ചേച്ചിയുടെ തെറിയായിരുന്നു.  തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ഞങ്ങളെ ചേച്ചി തിരിച്ചു വിളിച്ചു.  ‘നിങ്ങളെയല്ല മക്കളെ… അവമ്മാരെയാ… … Continue reading നെഹ്രു ട്രോഫി വള്ളംകളി : കാണാക്കാഴ്ചകള്‍