ടിയാനന്‍മെന്‍ സ്ക്വയറിലെ പാട്ടുകാരന്‍

മാക്സ് ഫിഷര്‍ (വാഷിംഗ്ടണ്‍ പോസ്റ്റ്)   1989 മെയ് 20: പാട്ടുകാരനും ഗിറ്റാര്‍ വായനക്കാരനുമായ കുയി ജിയാന്‍ എന്ന ചൈനക്കാരന്‍, ടിയാനന്മെന്‍ ചത്വരത്തിലെ താത്ക്കാലിക പന്തലിലേക്ക് ചെന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ചത്വരം ദിവസങ്ങളായി കയ്യടക്കി  വെച്ചിരിക്കുകയാണ്. രാഷ്ട്രീയ, സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കായുള്ള അവരുടെ ആഹ്വാനം ചൈനയിലെ മറ്റ് നഗരങ്ങളിലും സമാന പ്രതിഷേധം ഉയര്‍ത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന് പരിഭ്രാന്തിയേറിയിരുന്നു. സൈന്യം ചത്വരം വളഞ്ഞതിനാല്‍ അന്തരീക്ഷത്തില്‍ സംഘര്‍ഷം കനംതൂങ്ങിയിരുന്നെങ്കിലും, പ്രതീക്ഷ തീര്‍ത്തൂം അസ്തമിച്ചിരുന്നില്ല. 15 ദിവസത്തിനുശേഷം നൂറുകണക്കിനു പ്രതിഷേധക്കാരെ സൈന്യം … Continue reading ടിയാനന്‍മെന്‍ സ്ക്വയറിലെ പാട്ടുകാരന്‍