ശിക്ഷ കിട്ടേണ്ടത് രാജ്യത്തെ ഒറ്റിയവര്‍ക്കാണ് – നമ്പി നാരായണന്‍

സാജു കൊമ്പന്‍     “ഒരിക്കലും പുറത്തു കടക്കാന്‍ പറ്റാത്ത വിധത്തിലുള്ള കടുത്ത ആഘാതമാണ് ചാരക്കേസ് എനിക്ക് നല്കിയത്. ഒന്നും ആഘോഷിക്കാവുന്ന മാനസികാവസ്ഥയിലല്ല ഞാന്‍. ഒന്നിലും ആവേശം തോന്നില്ല. ഇപ്പോള്‍ ഓണമെന്നത് ഏതൊരു ദിവസത്തെയും പോലെ തന്നെയാണ് എനിക്ക്”.    നമ്പി നാരായണന്‍ പറഞ്ഞു തുടങ്ങി. നമ്പി നാരായണനെക്കുറിച്ച് മലയാളിക്ക് ഒരാമുഖത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 1994 നവംബര്‍ 30 മുതല്‍ – അന്നാണല്ലോ ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുടുക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒരു … Continue reading ശിക്ഷ കിട്ടേണ്ടത് രാജ്യത്തെ ഒറ്റിയവര്‍ക്കാണ് – നമ്പി നാരായണന്‍