നായര്‍ – തീയ്യ സഖ്യം സിനിമയില്‍: ചില ജാ-തീയ്യ ചിന്തകള്‍
ഷൈമ പി. മലയാള സിനിമയിലെ നായര്‍ സവര്‍ണ്ണതാ ചര്‍ച്ചകള്‍ക്ക് ഒരു ദശാബ്ധത്തിന്റെ പഴക്കമുണ്ട്. തീയ്യര്‍ എന്ന കേരളത്തിലെ പിന്നോക്ക ജാതി സമൂഹത്തെ എങ്ങനെയാണ് സവര്‍ണ്ണ മലയാള സിനിമയില്‍ അടയാളപ്പെടുത്തുന്നത് എന്നതിന്റെ അന്വേഷണം, അഥവാ അത്തരം അന്വേഷണത്തിന്റെ ആവശ്യകതയാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. തീയ്യ ജാതി സമൂഹത്തെ ‘നായരീകരി’ച്ചു കൊണ്ടുകൂടിയാണ് മലയാളസിനിമയുടെ സവര്‍ണ്ണത പ്രവര്‍ത്തിക്കുന്നതെന്ന് കാണാതിരുന്നു കൂടാ. 1980 കളുടെ മധ്യത്തോടെ പൊതു മണ്ഡലത്തില്‍ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം അനവധി സമരങ്ങളിലൂടെ പ്രഖ്യാപിച്ച കീഴാളജാതി സമൂഹങ്ങള്‍ക്ക് മണ്ഡല്‍ … Continue reading നായര്‍ – തീയ്യ സഖ്യം സിനിമയില്‍: ചില ജാ-തീയ്യ ചിന്തകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed