TopTop
Begin typing your search above and press return to search.

നിറങ്ങളുടെ ആഫ്രിക്കന്‍ കാഴ്ചകള്‍

നിറങ്ങളുടെ ആഫ്രിക്കന്‍ കാഴ്ചകള്‍

കാലം മറച്ചു വെച്ച കാഴ്ചകളിലേക്ക് വെറുതെ ഒരു യാത്ര...

മുന്‍വിധികള്‍ക്കും മുന്‍ധാരണകള്‍ക്കും അപ്പുറം സത്യത്തിന്റെ കാണാകാഴ്ചകളിലേക്ക് വെറുതെ നടക്കാം.

ടാന്‍സാനിയയില്‍ നിന്നും കെനിയയില്‍ നിന്നുമുള്ള കാഴ്ചകള്‍

മരുഭൂമിയും മരണവും മനസ്സ്‌ മടുക്കുന്ന കാഴ്ചകളും മാത്രമല്ല ഈ മണ്ണില്‍... പച്ചമരത്തണലും ചെമ്മണ്‍ നിറഞ്ഞ വഴികളും മഴക്കാറുകള്‍ നിറഞ്ഞ നീലാകാശവും... കണ്ണുകളെ കാത്തിരുപ്പുണ്ട്.

കാലം കല്പ്പിച്ചു കൊടുത്ത കറുപ്പുമറ നീക്കിയാല്‍ കാണാം കടലോളം നിറഭേദങ്ങള്‍


Next Story

Related Stories