റാന്‍ബാക്‌സിയുടെ തട്ടിപ്പ് മരുന്ന് നിങ്ങളും കഴിച്ചിട്ടുണ്ടോ?

  ടീം അഴിമുഖം     തിളങ്ങുന്ന ഇന്ത്യയുടെ മുന്നേറ്റത്തില്‍ പങ്കാളിയാകുന്നതിനാണ് അമേരിക്കയില്‍ നിന്ന് ദിനേഷ് ഠാക്കൂറും കുടുംബവും ഹരിയാനയിലെ ഗുഡ്ഗാവില്‍ എത്തുന്നത്. ന്യൂജേഴ്‌സിയിലുള്ള ബ്രിസ്‌തോള്‍-മയേഴ്‌സ് സ്‌ക്യുബ് എന്ന മെഡിക്കല്‍ കമ്പനിയിലെ ജോലി രാജിവച്ചായിരുന്നു ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കം. ഇന്ത്യയില്‍, വില കുറഞ്ഞ ജനറിക് മരുന്നുകളുടെ നിര്‍മാണത്തിലും പ്രചരണത്തിലും വിപ്‌ളവകരമായ മാറ്റം സൃഷ്ടിച്ചിരുന്ന റാന്‍ബാക്‌സി തന്നെയായിരുന്നു ഠാക്കൂറിന് ചേരാന്‍ പറ്റിയ സ്ഥലം. 2002-ല്‍ റാന്‍ബാക്‌സിയില്‍ ഡയറക്ടറായി ദിനേഷ് ഠാക്കൂര്‍ ചുമതലയേറ്റു.    ഗുഡ്ഗാവിലെ ആഡംബരം നിറഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ … Continue reading റാന്‍ബാക്‌സിയുടെ തട്ടിപ്പ് മരുന്ന് നിങ്ങളും കഴിച്ചിട്ടുണ്ടോ?