ഇവിടെ ഐക്യം പ്രതിമയാകുന്നു

ടീം അഴിമുഖം മനുഷ്യ ചരിത്രത്തില്‍ പ്രതിമകള്‍ക്ക് എക്കാലവും പ്രധാനപ്പെട്ട സ്ഥാനമുണ്ട്.  കവലകളിലും പ്രധാന സ്ഥലങ്ങളിലുമൊക്കെ ഓരോ ജനതയുടേയും ചരിത്രത്തെയും അതിജീവനത്തെയുമൊക്കെ സൂചിപ്പിക്കുന്ന പ്രതിമകള്‍ ലോകമെമ്പാടും തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ബാക്കിയെന്നോണമുള്ള മൂന്നവസ്ഥകളെ സൂചിപ്പിക്കുന്ന ‘കുതിരപ്പടയാളി പ്രതിമ’ ഇല്ലാത്ത രാജ്യങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ആധുനിക ലോകത്ത് സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയുമൊക്കെ ഈറ്റില്ലമായ ഫ്രാന്‍സില്‍ നിന്ന് അയച്ചു കൊടുത്തതാണ് ന്യൂയോര്‍ക്ക് നഗരത്തിനു മേല്‍ തലയുയര്‍ത്തി നില്‍ക്കുന്ന സ്റ്റാച്യു ഓഫ് ലിബര്‍ട്ടി. സ്റ്റാച്യു ഓഫ് യുണിറ്റി എന്ന സര്‍ദാര്‍ വല്ലഭായ് … Continue reading ഇവിടെ ഐക്യം പ്രതിമയാകുന്നു