ഈ കോര്‍പറേറ്റ് മാധ്യമങ്ങള്‍ കെജ്‌രിവാളിനെ എന്തു ചെയ്യും?

ടീം അഴിമുഖം കഴിഞ്ഞ ഒരു ദശാബ്ദമായി ഡല്‍ഹിയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുന്ന അരവിന്ദ് കെജ്‌രിവാള്‍ എന്നും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. അണ്ണഹസാരയോട് കൈകോര്‍ത്തതോടെ ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളുടെ ഒന്നാം പേജില്‍ അരവിന്ദ് നിറഞ്ഞ് കവിഞ്ഞൊഴുകുയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സ്‌നേഹത്തിന് ഇടക്കാലം കുറവ് സംഭവിച്ചെങ്കിലും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അത്ഭുതക്കുട്ടിയായി മാറിയതോടെ മുഖ്യധാരാ, കോര്‍പറേറ്റ് മാധ്യമങ്ങളൂടെ കൂടുതല്‍ ഇഷ്ടക്കാരനായി മാറുകയും ചെയ്തു.  ഈ ഒരു ബന്ധം മൊത്തം ഉലയ്ക്കുന്നതാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങളായി നടത്തിയ … Continue reading ഈ കോര്‍പറേറ്റ് മാധ്യമങ്ങള്‍ കെജ്‌രിവാളിനെ എന്തു ചെയ്യും?