നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?
ടീം അഴിമുഖം രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ കുറിച്ച് സ്വാതന്ത്ര്യ സമര സേനാനി, ഇന്ത്യയുടെ വാനന്പാടി എന്ന അറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ശ്രദ്ധേയമായൊരു പരാമർശമുണ്ട്. ഗാന്ധിയുടെ ലാളിത്യം നിറഞ്ഞ ജീവിതം തന്നെ ചെലവേറിയ ഒന്നാണെന്നായിരുന്നു അത്. ഒരു പരിധിവരെയെങ്കിലും അത് ശരിയാണ്. ഗാന്ധിജിക്ക് ധനവാന്മാരായ നിരവധി അഭ്യുദയകാംക്ഷികളുണ്ടായിരുന്നു. ബിർളയും ബജാജുമെല്ലാം അവരിൽ പ്രമുഖരായ ചിലർ മാത്രം. ബിർളയുടെ സ്വന്തം വസതിയായിരുന്ന ഡൽഹിയിലെ ബിർളാ ഹൗസിലാണ് ഗാന്ധിജി തന്റെ ജീവിതത്തിലെ അവസാനത്തെ 144 ദിവസം ചെലവഴിച്ചിരുന്നത്. ഇന്ത്യ കണ്ട … Continue reading നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed