ഇനി എങ്ങോട്ട് പിളര്‍ന്ന് വളരാനാണ് കേരളാ കോണ്‍ഗ്രസേ?

ടീം അഴിമുഖം   കേരള കോണ്‍ഗ്രസ്സിന് 50 വയസ്സു പൂര്‍ത്തിയായിരിക്കുന്നു. രണ്ടുരൂപങ്ങളിലുള്ള രാഷ്ട്രീയ ഭീഷണികളാണ് കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ കാലാകാലങ്ങളില്‍ നിര്‍വചിച്ചുകൊണ്ടിരിക്കുന്നത്.  ഒന്ന്, ഒരോ പിളര്‍പ്പിനു ശേഷം അടുത്തതെന്നാണെന്ന്‍ സംഘടനയ്ക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന ആശങ്ക. രണ്ട്, തങ്ങള്‍ സഖ്യത്തില്‍ നിന്നും പിന്‍മാറുമെന്ന പേരില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനും യുഡിഎഫിനും മേല്‍ ചെലുത്തുന്ന സമ്മര്‍ദം. ഉള്ളിലും പുറത്തും സ്ഥിരമായി നിലനില്‍ക്കുന്ന ഈ രണ്ടു ഭീഷണികള്‍ ഇല്ലാത്ത ഒരു കേരള കോണ്‍ഗ്രസിനെ കുറിച്ച് കേരളീയര്‍ക്ക് ചിന്തിക്കാനാവില്ല.   കേരള … Continue reading ഇനി എങ്ങോട്ട് പിളര്‍ന്ന് വളരാനാണ് കേരളാ കോണ്‍ഗ്രസേ?