നാം വഴി\’യാധാര്‍\’ ആകുന്നതിന് മുമ്പ്

ടീം അഴിമുഖം   1920-കളില്‍ അന്നത്തെ അസം സെന്‍സസ് കമ്മീഷണറായിരുന്ന സി.എസ് മുള്ളനാണ് ആദ്യമായി അസമിലേക്കുള്ള ബംഗാളികളുടെ കുടിയേറ്റത്തെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്നത്. “ഇവിടേക്കുള്ള കുടിയേറ്റത്തെ എനിക്ക് താരതമ്യപ്പെടുത്താന്‍ പറ്റുന്നത് ഉറുമ്പുകളുടെ വലിയൊരു കൂട്ടം സഞ്ചരിക്കുന്നതു പോലെയാണ്”- മുള്ളന്‍ പറയുന്നു. പാക്കിസ്ഥാനും പിന്നീട് ബംഗ്ലാദേശും ഉണ്ടായെങ്കിലും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റത്തിന് കാര്യമായ കുറവൊന്നുമുണ്ടായില്ല. 1931-ലെ അസം സെന്‍സസില്‍ മുള്ളന്‍ പറഞ്ഞത് “ഈ കുടിയേറ്റ പട്ടാളം (അസമിലെ) നൗഗോംഗ് ജില്ലയെ ഏറ്റെടുത്തു കഴിഞ്ഞു” എന്നാണ്.    സ്വാതന്ത്ര്യാനന്തരം ബംഗ്ലാദേശില്‍ … Continue reading നാം വഴി\’യാധാര്‍\’ ആകുന്നതിന് മുമ്പ്