വീരനെ വെല്ലുവിളിച്ച് മാതൃഭൂമി പത്രപ്രവര്‍ത്തകന്‍
യു.ഡി.എഫില്‍ ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന പ്രസിഡന്റും മാതൃഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്ര കുമാര്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സി.പി.എമ്മിന്റെ സിറ്റിംഗ് എം.പി എം.ബി രാജേഷാണ് ഇവിടെ മുഖ്യ എതിരാളി. എന്നാല്‍ അപ്രതീക്ഷിതമായി വീരേന്ദ്ര കുമാറിന് ഒരു എതിരാളി കൂടി രംഗത്തെത്തിയിരിക്കുന്നു. മാതൃഭൂമിയുടെ ഗുവാഹത്തി കറസ്‌പോണ്ടന്റ് കെ. ശ്രീജിത്താണ് വീരേന്ദ്ര കുമാറിനെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വീരേന്ദ്ര കുമാറും മാതൃഭൂമിയും സ്വീകരിച്ചിരിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് … Continue reading വീരനെ വെല്ലുവിളിച്ച് മാതൃഭൂമി പത്രപ്രവര്‍ത്തകന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed