നമ്മുടെ ആനവണ്ടികള്‍; അവരുടെ ശത്രുക്കള്‍

ഗ്രഹാതുര  ഗ്രാമീണ ഓര്‍മകളില്‍ ഒന്നാണ് ആന വണ്ടി. പിന്നെ പിന്നെ ആന വണ്ടിയെ വെള്ളാനയായി കാണിക്കാന്‍ മുതലാളിപത്രങ്ങള്‍ കുറെ സ്ഥലം ചിലവഴിച്ചു. ആന വണ്ടിയെ അഴിമതിക്കുള്ള, സ്വജനപക്ഷപാതത്തിനുള്ള ഉപകരണമായി, ഭരണ ഉദ്യോഗസ്ഥ വര്‍ഗം മാറ്റി. ചില തൊഴിലാളികളും ആലസ്യത്തിലേക്കും കൃത്യവിലോപത്തിലെക്കും വഴി പിഴച്ചു, അപ്പോള്‍ ചില വണ്ടികള്‍ സ്‌റ്റോപ്പില്‍ നിര്‍ത്താതിരിക്കുന്നതടക്കമുള്ള മര്യാദയില്ലാത്ത പെരുമാറ്റങ്ങളും ഉണ്ടായി. ഒരു വശത്ത് സ്വകാര്യ ബസ് മുതലാളിമാര്‍ കൊഴുത്തപ്പോള്‍ ആന വണ്ടി കഴിവുകേടിന്റെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമെന്ന ആക്ഷേപം സഹിച്ചു. ദേശസാല്‍കൃത റൂട്ടുകളില്‍ ബസുകള്‍ … Continue reading നമ്മുടെ ആനവണ്ടികള്‍; അവരുടെ ശത്രുക്കള്‍