
വാക്സിന് വിരുദ്ധര്‍ക്കു വായിക്കാന്‍ ഒരു വല്യമ്മേടെ ഓര്‍മ്മകള്‍; രോഗങ്ങളില്ലാതിരുന്ന ആ സുന്ദരകാലം
എന്റെ സുഹൃത്തിന്റെ വല്ല്യമ്മയെ കാണാന്‍ ഞാനും സുഹൃത്തും പോകുകയാണ്. ഞാന്‍ എം.ബി.ബി.എസിന് പഠിക്കുമ്പോള്‍ മിക്ക ദിവസവും വല്ല്യമ്മയുടെ ഭക്ഷണമാണ് വൈകിട്ട്....