ആ 29 പേര്‍ എന്തുകൊണ്ട് ഇസ്രയേലിലേക്ക് പോയില്ല? കേരളത്തിലെ കറുത്ത ജൂതന്മാരുടെ ജീവിതം

2001 സെന്‍സസ് പ്രകാരം കേരളത്തില്‍ 51 ജൂതന്മാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് കേവലം 29 ആയി ചുരുങ്ങിയിരിക്കുന്നു