റോഹിന്‍ഗ്യകള്‍; വേരോടെ പിഴുതെറിയപ്പെട്ട് ഒരു ജനത

ഭൂരിപക്ഷം റോഹിന്‍ഗ്യകളും അടിമപ്പണികള്‍ ചെയ്താണ് കഴിയുന്നത്. സ്വന്തമായി വ്യാപാരം തുടങ്ങാനോ തൊഴില്‍ ചെയ്തു ജീവിക്കാനോ അവര്‍ക്ക് അനുവാദമില്ല.