വാക്സിന്‍ വിരുദ്ധര്‍ക്കു വായിക്കാന്‍ ഒരു വല്യമ്മേടെ ഓര്‍മ്മകള്‍; രോഗങ്ങളില്ലാതിരുന്ന ആ സുന്ദരകാലം

പക്ഷേ നല്ല കാലാര്ന്ന്. ഷുഗറൂല്ല്യ. ഈ ഡാക്ടര്‍ മാത്രമല്ല, ആസ്പത്രീളുല്ല്യ. പ്പന്താ കഥ! കലികാലം തന്നെ കലികാലം