കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ ഉമ്മന്‍ ചാണ്ടിയുടെ ‘വക്രബുദ്ധി’

രാഷ്ട്രീയ ധാര്‍മ്മികത എന്ന വളരെ വിപുലമായ ജനാധിപത്യസങ്കല്‍പ്പത്തിന് ധാര്‍മ്മികത ഓരോരുത്തര്‍ക്കും ഓരോന്നാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു