
സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കര്‍ഷകരുമായുള്ള ചര്‍ച്ച ജനുവരി 21-ന്; പങ്കെടുക്കില്ലെന്ന് കര്‍ഷക സംഘടനകള്‍
കര്‍ഷകരുമായി ജനുവരി 21-ന് ആദ്യ ചര്‍ച്ച നടത്തുമെന്ന് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച സമിതി. സമിതിയുടെ ആദ്യ യോഗത്തിന്...