TopTop
Begin typing your search above and press return to search.

ആണ്‍കുട്ടികള്‍ ജനിക്കാന്‍ മരുന്ന്‍; ബാബാ രാംദേവിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ആണ്‍കുട്ടികള്‍ ജനിക്കാന്‍ മരുന്ന്‍; ബാബാ രാംദേവിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

ആണ്‍ കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് വാഗ്ദാനം ചെയ്ത് യോഗ ആചാര്യന്‍ ബാബാ രാംദേവിന്‍െറ കീഴിലുള്ള ആയുര്‍വേദിക് ഫാര്‍മസി പുറത്തിറക്കിയ ഉല്‍പന്നത്തിനെതിരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ‘പുത്ര ജീവക് ബീജ്’ എന്ന ഉല്‍പന്നത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് രാംദേവിന് അനുകൂലമല്ലെന്നും റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സമര്‍പ്പിച്ചതായും ആരോഗ്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു.


Next Story

Related Stories