
SERIES|ആരൊരാളീ കുതിരയെ കെട്ടുവാന്‍, ആരൊരാളീ മാര്‍ഗം മുടക്കുവാന്‍ -കെപിഎസി സുലോചനയുടെ ജീവിതകഥ തുടരുന്നു
(അശ്വമേധത്തില്‍ കെ എസ് ജോര്‍ജ്ജും സുലോചനയും)പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2005 ഏപ്രില്‍ 17ന് വിടപറഞ്ഞ കെപിഎസി സുലോചനയുടെ ജീവിതകഥ പറയുമ്പോള്‍ അതൊരു ...