UPDATES

പ്രണയ നഷ്ടം പ്രാണ നഷ്ടം

കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. ജീവപര്യന്തത്തിന് പുറമെ പത്ത് വർഷം അധികതടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2022 ഒക്ടോബർ 22നാണ് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തറത്തുകൊന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചെതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. love failure murders ഇത്തരത്തിൽ ജീവൻ അപഹരിക്കുന്ന തരത്തിലേക്ക് പ്രണയം രൂപാന്തരപെട്ടതിന് കാലങ്ങളുടെ പഴക്കവുമുണ്ട്. എങ്കിലും കഴിഞ്ഞ ആറു വർഷത്തെ സംഭവങ്ങൾ പരിശോധിക്കാം. … Continue reading “പ്രണയ നഷ്ടം പ്രാണ നഷ്ടം”

ഗാസയിൽ ഇസ്രയേലിന്റെ കരയുദ്ധം; കൂട്ടപ്പലായനം

ഒറ്റപ്പെടുത്തിയാലും ഉറച്ചു നിൽക്കുമെന്ന് നെതന്യാഹു

ഒരു സിനിമയും കുറേ എഴുത്തുകാരും; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് മറ്റൊരു ‘അവകാശി’ കൂടി

ഷാരിസ് ഇക്കാര്യം വെളിപ്പെടുത്തിയത് നിഷാദ് കോയയുടെ വാദം പൊളിക്കുക എന്ന ദുരുദ്ദേശ്യത്തില്‍ ചെയ്തതാണോ എന്ന സംശയവുമുണ്ട്

മഞ്ഞപ്പിത്തം; ഇന്നലെ 2 മരണം, വൈറസിന് ജനിതകമാറ്റമെന്ന് സംശയം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികില്‍സ തേടാതിരുന്നാല്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.

മകൾ മരിച്ച് 30 വർഷം; പ്രേതവിഹാഹത്തിന് വരനെ തേടി കുടുംബം

കുലേ മഡിമേ’ അഥവാ ആത്മാക്കൾ തമ്മിലുള്ള വിവാഹം

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്