TopTop
Begin typing your search above and press return to search.

ഫ്രാന്‍സിലെ ബാറില്‍ തീപിടുത്തം; 13 മരണം

ഫ്രാന്‍സിലെ ബാറില്‍ തീപിടുത്തം; 13 മരണം

അഴിമുഖം പ്രതിനിധി

ഫ്രാൻസിൽ ബാറിലുണ്ടായ തീപിടുത്തതിൽ 13 മരണം.
ആറുപേരെ രക്ഷപ്പെടുത്തിയെങ്കിലും അവരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം വൈകിട്ട്​ വടക്കൻ ഫ്രാൻസിലായിരുന്നു സംഭവം. ​നോര്‍മണ്ടി ടൗണിലെ ക്യൂബ ലൈബർ എന്ന ബാറിനാണ്​ തീപിടിച്ചത്. സ്ഫോടനത്തോടെയായിരുന്നു സംഭവത്തി​ന്റെ തുടക്കം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൻമദിനാഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. 18നും 25നും വയസിനിടയിലുള്ളവരാണ്​ അപകടത്തില്‍പ്പെട്ടത്.


Next Story

Related Stories