
അള്‍ത്താര ബാലനില്‍ നിന്നും കൊലയാളിയിലേക്ക്; 'ആരുമായും സ്നേഹബന്ധമില്ല, ക്രിമിനൽ പശ്ചാത്തലുമുണ്ട്' സഹോദരിയെ കൊലപ്പെടുത്തിയായി കരുതുന്ന 22 കാരൻ ആൽബിനെക്കുറിച്ച് നാട്ടുകാർ
ബളാല്‍ സെന്റ്. ആന്റണീസ് പള്ളിയിലെ അള്‍ത്താര ബാലനായിരുന്ന ഒരു ബാല്യമുണ്ടായിരുന്നു അരിങ്കലില് ഓലിക്കല്‍ ബെന്നിയുടെ മകന് ആല്ബിന്. അവിടെ നിന്നാണ്...