അയ്യപ്പന് വേണ്ടി കാവിയുടുത്ത് പുതുതാരങ്ങള്‍: അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍..

പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു രാഷ്ട്രീയ അജണ്ടയെ തന്ത്രപൂര്‍വം പ്രാവര്‍ത്തികമാക്കുകയാണ് ബിജെപി ശബരിമല കര്‍മ്മ സമിതിയിലൂടെ