ഇഎംഎസിനോട് മന്നം ചെയ്ത ആ വലിയ തെറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ചെറിയ തെറ്റാകുമ്പോള്‍

സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്ന പ്രഖ്യാപിത നിലപാട് തകര്‍ന്നത് വിമോചന സമരത്തോടെയാണ്