TopTop
Begin typing your search above and press return to search.

കോവിഡ് 19: രോഗവ്യാപന സാധ്യതയിൽ സംസ്ഥാനം ഇരുപത്തിനാലാമത്, കേരളം താരതമ്യേന സുരക്ഷിതം

കോവിഡ് 19: രോഗവ്യാപന സാധ്യതയിൽ സംസ്ഥാനം ഇരുപത്തിനാലാമത്, കേരളം താരതമ്യേന സുരക്ഷിതം

കേരളം താരതമ്യേന സുരക്ഷിതം. തള്ളിയതല്ല. സത്യമായുമല്ല.

പഠനം ലാൻഡ്സെറ്റിൽ ഈ ജൂലൈ 16ന്. കോവിഡ് 19 രോഗ വ്യാപനത്തിൽ കേരളം താരതമ്യേന സുരക്ഷിതമാണെന്ന് . രാജ്യത്തെ മൊത്തം 640 ജില്ലകളിൽ നിന്നും 627 (98%) ജില്ലകളിലാണ് ഈ പഠനം നടത്തിയത്.

രാജ്യത്തെ ഏറ്റവും അസുഖ സാധ്യത കൂടുതലുള്ള സംസ്ഥാനങ്ങൾ- മധ്യപ്രദേശ്, ബിഹാർ,തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര എന്നിവയാണ്. രോഗവ്യാപനം സാധ്യതയിൽ ഇരുപത്തിനാലാമത് മാത്രമായാണ് കേരളം നിലകൊള്ളുന്നത്.

സിക്കിം, അരുണാചൽപ്രദേശ്, ഹിമാചൽ, ചണ്ഡിഗർ, ആൻഡമാൻ നിക്കോബാർ, പോണ്ടിച്ചേരി, മിസോറാം, ലക്ഷദ്വീപ്, ആസാം, മേഘാലയ, ചത്തീസ്ഗഡ് തുടങ്ങിയ 12 സംസ്ഥാനങ്ങൾ കേരളത്തേക്കാൾ താരതമ്യേന സുരക്ഷിതമാണ്. രോഗവ്യാപന സാധ്യതാ സൂചിക വിലയിരുത്തിക്കൊണ്ടായിരുന്നു ഈ പഠനം.

സാമൂഹിക സാമ്പത്തിക നിലവാര സൂചിക ജനസംഖ്യ സാന്ദ്രത സൂചിക. വ്യക്തിശുചിത്വ സൂചികചികിത്സാ സംവിധാന ലഭ്യതയെ കുറിച്ചുള്ള സൂചിക. എപിഡെമോളോജിക്കൽ സൂചിക തുടങ്ങിയവയെ താരതമ്യം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ.

സാമൂഹിക സാമ്പത്തിക സൂചികയിൽ 0.00, ജനസാന്ദ്രത സൂചികയിൽ 0.914, വ്യക്തിശുചിത്വ സൂചികയിൽ 0.057, ആരോഗ്യ ചികിത്സാ സംവിധാനങ്ങളുടെ ലഭ്യതയിൽ 0.371, എപിഡെമോളൊജിക്കൽ സൂചികയിൽ 0.886, എന്നിവയാണ് വിവിധ കണക്കുകൾ. കേരളത്തിന്റെ ആകെ സൂചിക നിലവാരം 0.3 1 4

ജനസാന്ദ്രത മാത്രമാവണം കേരളത്തെ ഒന്നാം സ്ഥാനത്തെത്തുന്നതിൽ നിന്നും മാറ്റി നിർത്തുന്നതെന്ന് എന്റെ നിഗമനം .


Next Story

Related Stories