ചാനല്‍ മുറികളിലിരുന്ന് ആക്രോശിക്കുന്നത് പോലെ എളുപ്പമല്ല ബിജെപിയുടെ ഈ ഗതിയറ്റ സമരത്തെ രക്ഷിക്കുക; ബാറ്റണ്‍ ഇനി ശോഭാ സുരേന്ദ്രന്റെ കയ്യില്‍

സി കെ പത്മനാഭന് സമരം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പകരം ശോഭാ സുരേന്ദ്രന്‍ നേതൃത്വം ഏറ്റെടുക്കുമെന്ന വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു