TopTop
Begin typing your search above and press return to search.

ബാഹുബലി രണ്ടാം ഭാഗത്തില്‍ മാധുരി ദീക്ഷിത്

ബാഹുബലി രണ്ടാം ഭാഗത്തില്‍ മാധുരി ദീക്ഷിത്

അഴിമുഖം പ്രതിനിധി

സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാനകഥാപാത്രമായി ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്. അനുഷ്കയുടെ നായികാകഥാപാത്രത്തിന്റെ സഹോദരിയായാകും മാധുരി എത്തുക എന്നാണ് വാര്‍ത്ത. ശ്രേയ റെഡ്ഢിയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. ബോളിവുഡിൽ കുറച്ചുകൂടി സ്വീകാര്യത നല്‍കാനാണ് ഈ തീരുമാനം എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വൈഡ് റിലീസിനൊരുങ്ങുന്ന സിനിമയുടെ ഹിന്ദി വിതരണക്കാരാണ് ഈ ആവശ്യം ഉന്നയിച്ചത് എന്നും പറയപ്പെടുന്നു.


Next Story

Related Stories