TopTop

500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ പോലും കത്രീനയേക്കാള്‍ നന്നായി അഭിനയിക്കും; ട്വിറ്ററാറ്റികള്‍ ചിരിപ്പിച്ചു കൊല്ലുകയാണ്

500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ പോലും കത്രീനയേക്കാള്‍ നന്നായി അഭിനയിക്കും; ട്വിറ്ററാറ്റികള്‍ ചിരിപ്പിച്ചു കൊല്ലുകയാണ്


പ്രമുഖ ബോളിവുഡ് നടി കത്രീന കൈഫിന് സ്മിതാ പാട്ടീല്‍ മെമ്മോറിയല്‍ അവാര്‍ഡ്. ഇതോടെ തന്‍വി അസ്മി,ശ്രീദേവി,മാനീഷാ കോയ്‌രാളാ,ഉര്‍മ്മിളാ മാണ്ഡോത്ക്കര്‍, തബു,വിദ്യാ ബാലന്‍, ഐശ്വര്യറായ് ബച്ചന്‍, കരീന കപൂര്‍, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്രാ തുടങ്ങിയവരുടെ നിരയിലേക്ക് കത്രീനയും എത്തി.

അതേസമയം കത്രീനയുടെ അവാര്‍ഡ് വാര്‍ത്ത ട്വിറ്ററില്‍ പരിഹാസ പ്രളയമാണ് ഉണ്ടാക്കിയിരിക്കുന്നത്. കത്രീനയ്ക്ക് സ്മിതാ പാട്ടീല്‍ അവാര്‍ഡ് നല്‍കുകയാണെങ്കില്‍ സാജിദ് ഖാന് ഓസ്‌ക്കാര്‍ നല്‍കണമെന്നാണ് ഒരു ട്വീറ്റ്. 500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ക്ക് പോലും കത്രീനയേക്കാളും മുഖഭാവമുണ്ടാവുമെന്നാണ് മറ്റൊന്ന്.

കത്രീനയെ കളിയാക്കി വന്ന ചില ട്വീറ്റുകള്‍-







കൂടുതല്‍ വായനയ്ക്ക് - https://goo.gl/Y3mCZV


Next Story

Related Stories