എഡിറ്റര്‍

ഫ്ലോര്‍മാറ്റില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ ; ആമസോണിനെതിരെ പൊങ്കാല

ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത് ഇപ്പോള്‍ ആമസോണ്‍ ആണ്. സാധാരണ ഗതിയില്‍ ഷോപ്പിംഗിന് വന്‍ ഓഫറുകളും ഡിസ്കൌണ്ടുകളും നല്‍കുമ്പോഴാണ് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും ട്രെന്‍ഡിംഗില്‍ വരിക.  ചിലപ്പോള്‍ പണി കിട്ടുമ്പോഴും. ഇത്തവണ ആമസോണിന് കിട്ടിയത് അങ്ങനെയൊന്നാണ്. ഫ്ലോര്‍മാറ്റില്‍ ദൈവങ്ങളുടെ ചിത്രം പതിച്ച് ‘മതവികാരത്തെ വൃണപ്പെടുത്തി’. പിന്നെ രക്ഷയുണ്ടോ. സോഷ്യല്‍ മീഡിയയിലെ ‘അ’സഹിഷ്ണുതയുടെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ പ്രതികരിക്കാന്‍ തുടങ്ങി. ഒടുക്കം ഫ്ലോര്‍മാറ്റ് ആമസോണ്‍ പിന്‍വലിക്കുകയും ചെയ്തു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/FBgdtw

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


    Share on

    മറ്റുവാര്‍ത്തകള്‍