ഇത്തവണത്തെ ബജറ്റ് പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെതും തോമസ് ഐസക് അവതരിപ്പിക്കുന്ന എട്ടാമത്തെതുമാണ്. പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണെങ്കിലും ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് ഇത്. നിയമസഭയില്‍ ഒമ്പത് മണിയോടെ ആരംഭിച്ച ബജറ്റ് അവതരണം രണ്ടരമിക്കൂറിന് ശേഷം തടസപ്പട്ടിരുന്നു. ഐസക് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ ചോര്‍ന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയും തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
'കേരള ബജറ്റ്-2017' സംക്ഷിപ്ത രൂപം