ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റ് ചോര്‍ച്ച: ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

ധനമന്ത്രി രാജി വയ്ക്കണമെന്നും പുതിയ ധനമന്ത്രി വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന ബജറ്റിന്റെ ഹൈലൈറ്റ്‌സ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടരി മനോജ് കെ പുതിയവിളയെ സ്ഥാനത്ത് നിന്ന് മാറ്റി. അതേസമയം ധനമന്ത്രി രാജി വയ്ക്കണമെന്നും പുതിയ ധനമന്ത്രി വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. തങ്ങളുടെ ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍