എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വിഷയം വിവാദമാകുന്നു. ഇപി ജയരാജൻ ഇന്നലെ നടത്തിയ തുറന്നു പറച്ചിലോടെ സിപിഎം നേതൃത്വത്തത്തെ തന്നെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പിനിടയിലാണ് ഇ പി ജയരാജനും, ബിജെപിയുടെ മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കറുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ പുറത്തുവരുന്നത്.EP Jayarajan ഇതാദ്യമായല്ല ഇ പി ജയരാജന് നേരെ വിവാദം ഉയർന്നുവരുന്നത്. മുമ്പ് ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ … Continue reading “ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച്ച; വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ടതോ ?”