TopTop
Begin typing your search above and press return to search.

കല്യാണ്‍ ജുവല്ലേഴ്‌സ് നവരാത്രി ആഘോഷം സംഘടിപ്പിച്ചു

കല്യാണ്‍ ജുവല്ലേഴ്‌സ് നവരാത്രി ആഘോഷം സംഘടിപ്പിച്ചു

പ്രമുഖ ജുവല്ലേഴ്‌സ് ഗ്രൂപ്പായ കല്യാണ്‍ ജുവല്ലേഴ്‌സ് നവരാത്രി ആഘോഷം സംഘടിപ്പിച്ചു. തൃശൂരിലെ കല്യാണ്‍ റസിഡന്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. കല്യാണ്‍ ജുവല്ലറി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രമേഷ് കല്യാണരാമന്‍, രാജേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് എംഡി കാര്‍ത്തിക് ആര്‍, എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ഈശാ റെബ്ബ, നീരജ് മാധവ്, നിധി അഗര്‍വാള്‍, കിന്‍ജല്‍ രാജ്പ്രിയ, റിതാഭാരി ചക്രവർത്തി, പൂജ സാവന്ത്, ശിവ്‌രാജ് കുമാര്‍, അഖില്‍ അക്കിനേനി, അമല നാഗാര്‍ജുന, പാര്‍വതി, ജയറാം, മാളവിക എന്നിവരും പങ്കെടുത്തു.


Next Story

Related Stories