TopTop
Begin typing your search above and press return to search.

സപ്ലൈകോ സിഎംഡിയായി ഡോ.ബി.അശോക് ചുമതലയേറ്റു

സപ്ലൈകോ സിഎംഡിയായി ഡോ.ബി.അശോക്   ചുമതലയേറ്റു

സപ്ലൈകോ ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടറായി ഡോ.ബി.അശോക് ചുമതലയേറ്റു. ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു. വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ, കേന്ദ്ര കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഊർജ്ജ സെക്രട്ടറി തുടങ്ങി പല പദവികളും വഹിച്ചിട്ടുണ്ട്. 98 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.


Next Story

Related Stories